24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മനുവിന്‍റ മൃതദേഹം കുടുംബം ഏറ്റെടുത്തു; പങ്കാളിക്ക് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാം, എതിർപ്പില്ലെന്ന് ബന്ധുക്കൾ
Uncategorized

മനുവിന്‍റ മൃതദേഹം കുടുംബം ഏറ്റെടുത്തു; പങ്കാളിക്ക് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാം, എതിർപ്പില്ലെന്ന് ബന്ധുക്കൾ

കൊച്ചി: ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച എൽജിബിറ്റിക്യു വിഭാഗത്തിൽപ്പെട്ട യുവാവിനിന്‍റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു. ഹൈക്കോടതി വിധിയെ തുടർന്നാണ് കണ്ണൂർ പയ്യാവൂർ സ്വദേശി മനുവിന്റെ മൃതദേഹം ദിവസങ്ങൾ നീണ്ട ആശയക്കുഴപ്പത്തിനൊടുവിൽ കുടുംബം ഏറ്റെടുത്തത്. മനുവിന്‍റെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മനുവിന്‍റെ സ്വവർഗ പങ്കാളി ജെബിൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി.

Related posts

കൊച്ചിയില്‍ വീണ്ടും പോലീസിന്റെ ‘ഓപ്പറേഷന്‍ കോമ്പിങ്’; ‘അടിച്ചോടിച്ച്’ കുടുങ്ങിയത് 242 പേര്‍.*

Aswathi Kottiyoor

ആഫ്രിക്കയിൽ മങ്കിപോക്സ്‌ പടരുന്നു ; ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യപിച്ച് ലോകാരോ​ഗ്യ സംഘടന

Aswathi Kottiyoor

കൈക്കൂലിക്കേസ് ഒതുക്കാൻ കൈക്കൂലി; വിജിലൻസ് റെയ്ഡിനിടെ വീടിന്റെ പിന്നിലൂടെ ഡിവൈഎസ്പി മുങ്ങി

Aswathi Kottiyoor
WordPress Image Lightbox