22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • പൊലീസ് കോൺസ്റ്റബിൾ; 2024 ഫെബ്രുവരി 9ന് കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടത്താനിരുന്ന ഫിസിക്കൽ ടെസ്റ്റ് മാറ്റിവെച്ചു
Uncategorized

പൊലീസ് കോൺസ്റ്റബിൾ; 2024 ഫെബ്രുവരി 9ന് കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടത്താനിരുന്ന ഫിസിക്കൽ ടെസ്റ്റ് മാറ്റിവെച്ചു

കേരള പൊലീസിലെ കോൺസ്റ്റബിൾ തസ്തികയിലേക്ക് നടത്താനിരുന്ന ഫിസിക്കൽ ടെസ്റ്റിന്റെ തീയതി മാറ്റി. 2024 ഫെബ്രുവരി 9 ന് കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന കായികക്ഷമതാ പരീക്ഷയാണ് ഫെബ്രുവരി 13 ലേക്ക് മാറ്റിയത്. മറ്റു പരീക്ഷാകേന്ദ്രങ്ങളിലെ കായികക്ഷമതാ പരീക്ഷകൾക്ക് മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.

Related posts

അറബിക്കടലിൽ ന്യൂന മർദ്ദം, കടലാക്രമണ സാധ്യത; ഇന്നും കേരളത്തിൽ മഴ, 2 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം

Aswathi Kottiyoor

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം: ഹോക്കി താരം വരുൺ കുമാറിനെതിരെ കേസ്

Aswathi Kottiyoor

സംസ്ഥാനത്ത് 379 പേർക്ക് കൂടി കൊവിഡ്; 2552 പേർ ചികിത്സയിൽ

Aswathi Kottiyoor
WordPress Image Lightbox