24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മയക്കുമരുന്ന് വിതരണവും കടത്തും തടയാൻ കർശന നടപടി വേണം; കർ‌ശന നിർദേശവുമായി ഡി.ജി.പി
Uncategorized

മയക്കുമരുന്ന് വിതരണവും കടത്തും തടയാൻ കർശന നടപടി വേണം; കർ‌ശന നിർദേശവുമായി ഡി.ജി.പി

മയക്കുമരുന്നിൻറെ വിതരണവും കടത്തും തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്. മേഖലാ ഐ.ജിമാർക്കും റേഞ്ച് ഡി.ഐ.ജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കുമാണ് പൊലീസ് മേധാവി നിർദ്ദേശം നൽകിയത്. ഇതിനായി തുടർച്ചയായ പരിശോധനയും ഒപ്പം ബോധവൽക്കരണവും ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംബന്ധിച്ച ക്രൈം റിവ്യൂ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

Related posts

പോളിങ് ശതമാനം എല്ലാ മണ്ഡലങ്ങളിലും കുറഞ്ഞു, ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് വോട്ടിങ് വൈകിച്ചു: ഹൈബി ഈഡൻ

Aswathi Kottiyoor

നിദ ഫാത്തിമയുടെ മരണം ; അന്വേഷണം ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്

Aswathi Kottiyoor

കേളകം ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റ് വിജയ സംഗമം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox