24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *റിപ്പബ്ലിക് ദിന പരേഡ്: കേഡറ്റിനെ അനുമോദിച്ചു*
Uncategorized

*റിപ്പബ്ലിക് ദിന പരേഡ്: കേഡറ്റിനെ അനുമോദിച്ചു*


മട്ടന്നൂർ: പഴശ്ശിരാജ എൻ എസ് എസ് കോളേജിൽ നിന്നും ഡൽഹി റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത് തിരിച്ച് വന്ന കേഡറ്റ് എം. അമൃതയെ കോളേജിൽ അനുമോദിച്ചു. പ്രിൻസിപ്പൽ ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.സി.സി. ഓഫീസർ ഡോ. പി.വി. അനിൽ അധ്യക്ഷനായ ചടങ്ങിൽ മുൻ പ്രിൻസിപ്പലും ഇപ്പൊൾ തിരുവനന്തപുരം എം. ജി. കോളേജ് പ്രിൻസിപ്പലുമായ ഡോ. എസ്.ബീന മുഖ്യാതിഥിയായി. അധ്യാപകരായ അഖിൽ കെ. ശ്രീധർ, ഡോ. സംയുക്ത ശശികുമാർ കേഡറ്റുകളായ സി. അംജിത്, വി. അനുരാജ് എന്നിവർ സംസാരിച്ചു.

Related posts

ലോൺ തിരിച്ചടച്ചില്ല; ഹീര ഗ്രൂപ്പ് എംഡി ഇഡി അറസ്റ്റിൽ

Aswathi Kottiyoor

കാക്കി പാന്‍റ്സും ക്രീം ഷര്‍ട്ടില്‍ താമര ചിഹ്നവും; പാര്‍ലമെന്‍റ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം

Aswathi Kottiyoor

കാറുകൾ കൂട്ടിയിടിച്ച് ചങ്ങരംകുളത്ത് അപകടം, ഒരാൾ കൊല്ലപ്പെട്ടു; 4 പേര്‍ക്ക് പരിക്കേറ്റു

Aswathi Kottiyoor
WordPress Image Lightbox