24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മട്ടന്നൂർ കോളേജിൽ ലഹരിവിരുദ്ധ കലാജാഥ സംഘടിപ്പിച്ചു
Uncategorized

മട്ടന്നൂർ കോളേജിൽ ലഹരിവിരുദ്ധ കലാജാഥ സംഘടിപ്പിച്ചു

മട്ടന്നൂർ: സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും ജില്ലാ യുവജന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ “ഉയിർപ്പ്” എന്ന പേരിൽ ലഹരി വിരുദ്ധ കലാജാഥ പഴശ്ശിരാജ എൻ എസ് എസ് കോളേജിൽ നടന്നു. പ്രിൻസിപ്പൽ ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണൻ അധ്യക്ഷനായി. അസിസ്റ്റൻ്റ് എക്സൈസ് ഓഫീസർ പി എൽ ഷിബു ഉദ്ഘാടനം നിർവഹിക്കുകയും മട്ടന്നൂർ മുൻസിപ്പാലിറ്റി ചെയർമാൻ എൻ. ഷാജിത്ത് ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു. കോളേജിലെ എൻ എസ്‌ എസ്‌ വളണ്ടിയർമാരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ മാർച്ചും സംഘടിപ്പിച്ചു.

Related posts

മറ്റപ്പള്ളിയിൽ വൈകാരിക രംഗങ്ങൾ; മന്ത്രിയുടെ കാലുപിടിച്ച് കരഞ്ഞ് വയോധിക, കുടിയിറക്കരുതെന്ന് ആവശ്യം

Aswathi Kottiyoor

പൊലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന പരാതി പരിശോധിക്കണം, അടിയന്തര ഇടപെടൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Aswathi Kottiyoor

കുന്നുംകെെയില്‍ ബെെക്കും കാറും കൂട്ടിയിടിച്ച് അപകടം: കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox