24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ‘സപ്ലൈകോയെ പരിഗണിച്ചില്ല’; സംസ്ഥാന ബജറ്റിൽ ഭക്ഷ്യമന്ത്രിക്കു നീരസം, അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കും
Uncategorized

‘സപ്ലൈകോയെ പരിഗണിച്ചില്ല’; സംസ്ഥാന ബജറ്റിൽ ഭക്ഷ്യമന്ത്രിക്കു നീരസം, അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കും

സംസ്ഥാന ബജറ്റിൽ ഭക്ഷ്യ മന്ത്രി ജിആർ അനിലിനു നീരസം. സപ്ലൈകോയെ പരിഗണിക്കാത്തതാണ് നീരസത്തിനു കാരണം. ബജറ്റിൽ സപ്ലൈകോയെ കാര്യമായി പരിഗണിച്ചില്ല. കുടിശിക തീർക്കാൻ സഹായവും ഉണ്ടായിരുന്നില്ല. ബജറ്റിന് ശേഷം ധനമന്ത്രിക്ക് ഹസ്തദാനം നൽകാൻ തയ്യാറാവാതിരുന്ന ജിആർ അനിൽ അതൃപ്തി മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അറിയിച്ചേക്കും.

Related posts

വിഷവായു തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലേക്കും.*

Aswathi Kottiyoor

2019 ആവര്‍ത്തിക്കുമോ രാജ്‌മോഹന്‍ ഉണ്ണിത്താന്‍; കാസര്‍കോട് തിരിച്ചുപിടിക്കുമോ സിപിഎം?

Aswathi Kottiyoor

കെ ഫോൺ പദ്ധതി; സിബിഐ അന്വേഷണമാവശ്യപ്പെട്ട് വി ഡി സതീശൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി

Aswathi Kottiyoor
WordPress Image Lightbox