24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മണ്ണിടിഞ്ഞുവീണ് അപകടം; 3 പേർക്ക് പരിക്ക്, ഒരു തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി, സംഭവം മലപ്പുറത്ത്
Uncategorized

മണ്ണിടിഞ്ഞുവീണ് അപകടം; 3 പേർക്ക് പരിക്ക്, ഒരു തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി, സംഭവം മലപ്പുറത്ത്

മലപ്പുറം: മലപ്പുറം എടപ്പാൾ നടക്കാവിൽ മണ്ണിടിഞ്ഞു വീണ് മൂന്നു പേർക്ക് പരിക്ക്. മതിൽ നിർമ്മാണത്തിനായി മണ്ണ് നീക്കുമ്പോളായിരുന്നു മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായത്. മാണൂർ വിദ്യാഭവൻ സ്കൂളിന് സമീപമാണ് അപകടം. കൊൽക്കത്ത സ്വദേശിയായ ഒരു തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണ്. ഇയാളെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്.

Related posts

രേണുക സ്വാമിയുടെ ശരീരത്തിൽ 15 ​ഗുരുതര മുറിവുകൾ, നേരിട്ടത് ക്രൂരപീഡനം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Aswathi Kottiyoor

ജി.ഡി.പി.എസ് പേരാവൂർ മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ഞായറാഴ്ച്ച

Aswathi Kottiyoor

തലപ്പുഴയിൽ സ്ഫോടക വസ്‌തുക്കൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox