24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
Uncategorized

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

തോൽപ്പെട്ടി: തോൽപ്പെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിൽ തോട്ടം കാവൽക്കാരർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ലക്ഷ്മ്‌മണൻ (55) ആണ് മരിച്ചത്, കാപ്പി തോട്ടത്തിന്റെ കാവൽക്കാരനായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം മുതൽ കാണ്മാനില്ലായിരുന്നു. തുടർന്ന്ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ നിരന്തര സാന്നിധ്യമുള്ള പ്രദേശമാണിത്. വനം വകുപ്പ് അധികൃതർ തുടർനടപടികൾ സ്വീകരിച്ചു വരികയാണ്

Related posts

എസ്എസ്എൽസി,പ്ലസ് ടു വിജയികളെ അനുമോദിച്ചു

Aswathi Kottiyoor

നവ കേരള സദസ്സ്: കണ്ണൂരിൽ കിട്ടിയ 28803 പരാതികളിൽ തീര്‍പ്പാക്കിയത് 4827 എണ്ണം മാത്രം

Aswathi Kottiyoor

പാൻ കാർഡ് ഉടമകൾക്ക് മുന്നറിയിപ്പ്! ഏപ്രിൽ മുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കാം

Aswathi Kottiyoor
WordPress Image Lightbox