24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ‘പെട്ടെന്നുണ്ടായ പ്രകോപനത്തിന് പിന്നാലെയുള്ള കൊലപാതകമെന്ന വാദം പൊളിഞ്ഞു’; പബ്ലിക് പ്രോസിക്യൂട്ടർ
Uncategorized

‘പെട്ടെന്നുണ്ടായ പ്രകോപനത്തിന് പിന്നാലെയുള്ള കൊലപാതകമെന്ന വാദം പൊളിഞ്ഞു’; പബ്ലിക് പ്രോസിക്യൂട്ടർ

രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പേർക്കാണ് മാവേലിക്കര കോടതി തൂക്കുകയർ വിധിച്ചത്. അത്യപൂർവങ്ങളിൽ അപൂർവമായ കേസായാണ് രൺജിത്ത് വധക്കേസിനെ കോടതി പരിഗണിച്ചത്.കേസിൽ പ്രോസിക്യൂൻ ആരോപിച്ച എല്ലാ കുറ്റകൃത്യങ്ങളും തെളിഞ്ഞു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന വാദം കോടതി ശരിവച്ചു. രൺജിത്ത് ശ്രീനിവാസന്റെ വീടിനുള്ളിൽ അതിക്രമിച്ച് കയറിയ ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്ക് ജീവപര്യന്തവും, ഒന്ന് മുതൽ 15 വരെയുള്ള പ്രതികൾക്ക് വധശിക്ഷയും ലഭിച്ചിട്ടുണ്ട്. പിഴ തുകയായ ആറ് ലക്ഷം രൂപ രൺജിത്ത് ശ്രീനിവാസന്റെ ഭാര്യയ്ക്കും അമ്മയ്ക്കും മക്കൾക്കും നൽകണമെന്ന് കോടതി വിധിച്ചു.

Related posts

കേരളത്തിലെ ഏറ്റവും സുരക്ഷിത നഗരം കോഴിക്കോട്; ഇന്ത്യയിലെ പട്ടികയിൽ പത്താം സ്ഥാനം

Aswathi Kottiyoor

ഇന്ത്യൻ ഹൈവേകൾ അമേരിക്കയ്ക്ക് തുല്യമാകുന്നു; ഗഡ്‍കരിയുടെ വാക്കുകളിൽ കേരളത്തിലെ റോഡുകളും!

Aswathi Kottiyoor

കോഴിക്കോട് ജില്ലയില്‍ 2 മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

Aswathi Kottiyoor
WordPress Image Lightbox