24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പി സി ജോര്‍ജും ജനപക്ഷവും ബിജെപിയിലേക്ക്
Uncategorized

പി സി ജോര്‍ജും ജനപക്ഷവും ബിജെപിയിലേക്ക്

പി സി ജോര്‍ജും ജനപക്ഷവും ബിജെപിയിലേക്ക്. പാര്‍ട്ടിയുമായി കൂടിയാലോചിച്ച് ഒറ്റക്കെട്ടായി തീരുമാനം എടുക്കുകയായിരുന്നെന്ന് പി സി ജോര്‍ജ് പറഞ്ഞു. വിവരം ബിജെപി നേതാക്കളെ അറിയിച്ചു. ലോക്‌സഭാ സീറ്റില്‍ മത്സരിക്കുന്ന കാര്യം ബിജെപി തീരുമാനമെടുക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.അംഗത്വം എടുത്തുകൊണ്ട് തന്നെ ബിജെപിയിലേക്ക് ഔദ്യോഗികമായി എത്തണമെന്ന് ജനപക്ഷം സംസ്ഥാന കമ്മിറ്റി കൂടി ആലോചിച്ച തീരുമാനമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ബിജെപിക്കൊപ്പം തന്നെ ചേര്‍ന്നുനില്‍ക്കുകയായിരുന്നു പി സി ജോര്‍ജ്. പുതിയ തീരുമാനത്തോടെ ഈ നിലപാട് ഔദ്യോഗികമാകുമെന്ന് മാത്രം.

Related posts

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, ശക്തിപ്രാപിച്ച് കാലവർഷക്കാറ്റ്; വ്യാപക നാശനഷ്ടം, 5 ദിവസം അതിശക്തമായ മഴ തുടരും

Aswathi Kottiyoor

മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയിട്ട് 3 ദിവസം, സിദ്ദിഖിനെ അറസ്റ്റ് ചെയ്യാതെ പൊലീസിന്‍റെ ഒളിച്ചുകളി

Aswathi Kottiyoor

കൂട്ടിന് ദുരിതം മാത്രം, ഓരോ തെരഞ്ഞെടുപ്പിലും വോട്ടർമാർ കുറയുന്ന ഒരു വയനാടൻ ഗ്രാമം

Aswathi Kottiyoor
WordPress Image Lightbox