24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • മണ്ണ്, ഭൂമാഫിയ സംഘത്തിൽ നിന്നും പണം കൈപ്പറ്റി എന്ന് ആരോപണം; രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ
Uncategorized

മണ്ണ്, ഭൂമാഫിയ സംഘത്തിൽ നിന്നും പണം കൈപ്പറ്റി എന്ന് ആരോപണം; രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ

മണ്ണ്, ഭൂമാഫിയ സംഘത്തിൽ നിന്നും പണം കൈപ്പറ്റി എന്ന് ആരോപണത്തിൽ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. പോത്തൻകോട് എസ് എച്ച് ഒ ഇതിഹാസ് താഹ, എഎസ്‌ഐ വിനോദ് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര ഡിവൈഎസ്പി അമ്മിണിക്കുട്ടൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.

Related posts

*അറിയിപ്പ്*

Aswathi Kottiyoor

കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് രണ്ട് പ്രവാസി തൊഴിലാളികള്‍ മരിച്ചു

Aswathi Kottiyoor

കണിച്ചാർ പഞ്ചായത്തിൽ സിസിടിവിയുടെ ഉദ്ഘാടനം നടന്നു

Aswathi Kottiyoor
WordPress Image Lightbox