സിവിൽ സർവീസ് ലഭിച്ച് നാഷണൽ പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ ശേഷം ശില്‍പ്പയ്ക്ക് ഒഡിഷയിൽ നിയമനം ലഭിക്കുക ആയിരുന്നു. ജനുവരി എട്ടിനാണ് പൊലീസ് ആസ്ഥാനത്ത് എ എസ് പി ആയി ചുമതല ഏറ്റെടുത്തത്. തുടർന്നാണ് ആദ്യ റിപ്പബ്ലിക്ക് ദിനത്തിൽ തന്നെ പരേഡ് നയിക്കാനുള്ള അസുലഭ ഭാഗ്യം കൈവന്നത്.
- Home
- Uncategorized
- റിപ്പബ്ലിക് ദിനാഘോഷത്തിൽ ഒഡിഷയിൽ പരേഡ് നയിച്ചത് മലയാളി വനിത
next post