24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • സിനിമയെ സന്തോഷത്തിനുള്ള മരുന്നാക്കിയ കണ്ണൂരിലെ ഡോക്ടർ കുടുംബം…
Uncategorized

സിനിമയെ സന്തോഷത്തിനുള്ള മരുന്നാക്കിയ കണ്ണൂരിലെ ഡോക്ടർ കുടുംബം…


ഇരുപതോളം ചിത്രങ്ങളിൽ വേഷമിട്ട കണ്ണൂരിലെ ഗൈനക്കോളജിസ്റ്റ് ഡോ അമർ രാമചന്ദ്രനും ചെറിയ വേഷങ്ങളിൽ അഭിനയിച്ച ഭാര്യ ഡോ. പത്മജയും മകൾ നേഹയും മകൻ നിഹാലും ആണ് സിനിമയെ സ്നേഹിക്കുന്ന കണ്ണൂരിലെ ഡോക്ടർ കുടുംബം. ഡോക്ടർ അമർ രാമചന്ദ്രന്റെ നിർമാണത്തിൽ ഒരുങ്ങിയ പുതിയ തമിഴ് ചിത്രം റൂട്ട് നമ്പർ 17 . തമിഴ്നാട്ടിൽ ഇതിനകം റിലീസ് ചെയ്തു പ്രേക്ഷക ശ്രദ്ധ നേടിയതാണ് ചിത്രം.

അഭിലാഷ് ജി ദേവൻ ആണ് റൂട്ട് നമ്പർ 17 സംവിധാനം ചെയ്തിരിക്കുന്നത്. ജിത്തൻ രമേശ് നായകൻ ആകുന്ന ചിത്രത്തിൽ നായികയായി അഞ്ജു പാണ്ഡ്യയും വില്ലനായി ഹരീഷ് പേരടിയും എത്തുന്നു. ഹൊറർ ത്രില്ലെർ വിഭാഗത്തിൽ ഉള്ള സിനിമയാണ്. കണ്ണൂർ കണ്ണവം വനത്തിൽ ആണ് ചിത്രത്തിന്റെ മിക്ക രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.

ഡോക്ടർ അമർ രാമചന്ദ്രൻ, മാസ്റ്റർ നിഹാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു…

Related posts

ദേശീയപാതയിലെ കുഴിയിൽ വീണ ബൈക്ക് യാത്രികൻ റോഡിലേക്ക് തെറിച്ചുവീണു, കണ്ടെയ്നർ ട്രെയിലർ ഇടിച്ച് ദാരുണാന്ത്യം

Aswathi Kottiyoor

രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍: കേരളത്തില്‍ നിന്ന് 11 പേര്‍

Aswathi Kottiyoor

വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ചു, യുവതിയും ഭർത്താവും ഹോട്ടലുടമയെയും കാമുകിയെയും വെട്ടിക്കൊലപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox