23.8 C
Iritty, IN
July 4, 2024
Uncategorized

എം.ജി.എം. ഫെസ്റ്റ് 2024


എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂളിൻ്റെ 21- മത് വാർഷികാഘോഷ
പരിപാടികൾ പ്രൗഡഗംഭീരമായി ആഘോഷിച്ചു. പേരാവൂർ നിയോജകമണ്ഡലം MLA ശ്രീ അഡ്വക്കറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. kerala State film evelopment Corporation Director ശ്രീ. ജിത്തു കോളയാട് മുഖ്യാതിഥിയായി സ്ക്കൂൾ മാനേജർ Rev.Fr സാജു വർഗീസ് ചടങ്ങിൽ അധ്യക്ഷനായി പ്രിൻസിപ്പാൾ ശ്രീ TV ജോണി സ്വാഗതം ആശംസിക്കുകയും സ്റ്റാഫ് സെക്രട്ടറി ശ്രീ Au വർഗീസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ.ശ്രീ ബിജു ചാക്കോ, പി.ടി.എ പ്രസിഡൻ്റ് ശ്രീ. പ്രവീൺ ജോൺ ,മദർ പി.ടി.എ പ്രസിഡൻ്റ് ശ്രീമതി ജെസ്ലിൻ ജോൺ’ മാനേജ്മെൻ്റ് സെക്രട്ടറി ശ്രീ ജോണി സ്കറിയ എന്നിവർ ആശംസകൾ അർപ്പിച്ചു .സ്ക്കൂൾ ഹെഡ് ബോയ് മാസ്റ്റർ അബിൻ വി തോമസിൻ്റെ നന്ദി പ്രകാശനത്തോടെ പൊതുസമ്മേളനം സമാപിച്ചു.
തുടർന്ന് വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.

Related posts

മലപ്പുറം വളാഞ്ചേരിയിൽ രോ​ഗിയുമായി പോയ കാർ ചെളിയിൽ പുതഞ്ഞു,ചികിത്സ വൈകി രോ​ഗി മരിച്ചു

Aswathi Kottiyoor

നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് തീപിടിച്ചു; സംഭവം ആലുവ സ്റ്റേഷനിൽ‌; തീയണച്ചു

Aswathi Kottiyoor

ദേ കറണ്ട് പോയി, സെക്ഷൻ ഓഫീസിൽ വിളിച്ച് കിട്ടുന്നില്ലേ, കാരണം റസീവർ മാറ്റുന്നതല്ല, പരിഹാരമുണ്ടെന്നും കെഎസ്ഇബി

Aswathi Kottiyoor
WordPress Image Lightbox