23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൊളക്കാട് സർവീസ് സഹകരണ ബാങ്ക് വികസന പാതയിലേക്ക്,
Uncategorized

കൊളക്കാട് സർവീസ് സഹകരണ ബാങ്ക് വികസന പാതയിലേക്ക്,

കൊളക്കാട്: കേരള ബാങ്കിന്റെ പുതിയ വികസന പദ്ധതിയുടെ ഭാഗമായി കൊളക്കാട് സർവീസ് സഹകരണ ബാങ്കിനെ തെരഞ്ഞെടുക്കുകയും അതിന്റ ആദ്യപടിയായി കേരള ബാങ്കിന്റെ ഉന്നത ഉദ്യോഗസ്‌ഥർ ബാങ്ക് ഡയറക്ടർ മാരും ജീവനക്കാരും പങ്കെടുത്തുകൊണ്ട് 25/1/2024ന് യോഗം നടന്നു, യോഗത്തിൽ കേരളബാങ്ക് ഡയറക്ടർ ശ്രീമതി വത്സല കുമാരി സംസാരിച്ചു, കേരളബാങ്ക് കണ്ണൂർ ജില്ലാ DGM ശ്രീ മനോജ്‌ പി പി, Banking &PACS Development DGM ശ്രീമതി റീന PACS മാസ്റ്റേഴ്സ് ട്രെയിനി മാരായ ശ്രീ മോഹനൻ, വി വി ബാലകൃഷ്ണൻ പദ്ധതിയെ കുറച്ചു വിശദീകരിച്ചു യോഗത്തിൽ ബാങ്ക് സെക്രട്ടറി ഇൻചാർജ് വിനീത സ്വാഗതവും പ്രസിഡന്റ് ആനന്ദ് കുമാർ അദ്ധ്യക്ഷനും വൈസ് പ്രസിഡന്റ്‌ റോയി ജോൺ നന്ദിയും പറഞ്ഞു

Related posts

1ാം ക്ലാസ് പ്രവേശനം; 6 വയസാക്കണമെന്ന കേന്ദ്ര നിർദേശം വീണ്ടും തള്ളി കേരളം; 5 വയസ് ആണ് നിലപാടെന്ന് മന്ത്രി

Aswathi Kottiyoor

സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ് ഉണ്ടാകില്ല; മേഖല നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി

Aswathi Kottiyoor

പാറക്കടവ് മഞ്ഞുമ്മാവിൽ പുലി, സ്ഥിരീകരിക്കാതെ വനംവകുപ്പ്; നിരീക്ഷണം ശക്തമാക്കി

Aswathi Kottiyoor
WordPress Image Lightbox