24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കരിക്കോട്ടക്കരിയിൽ വീട് കത്തിനശിച്ചു.
Uncategorized

കരിക്കോട്ടക്കരിയിൽ വീട് കത്തിനശിച്ചു.

കരിക്കോട്ടക്കരി 18 ഏക്കർ റോഡിൽ രാജീവ് ദശലക്ഷം കോളനിക്കു സമീപം താമസിക്കുന്ന ബിന്ദു താഴത്തോലിക്കലിന്റെ വീടാണ് കത്തിനശിച്ചത്. ശനിയാഴ്ച രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമികനിഗമനം. തീപിടിക്കുമ്പോൾ വീട്ടിൽ ആരും ഇല്ലായിരുന്നു. വീട്ടിലെ ഉപകരണങ്ങടക്കം രേഖകളും സർട്ടിഫിക്കറ്റുകളും പൂർണമായി കത്തിനശിച്ചു.

Related posts

അവശ്യ മരുന്നുകളില്ല, ശസ്ത്രക്രിയകൾ മാറ്റുന്നു; പാക്ക് ആരോഗ്യമേഖലയും പ്രതിസന്ധിയിൽ

Aswathi Kottiyoor

വിവാദത്തിനിടെ പോസ്റ്റുമായി മഞ്ജുവാര്യർ; ഒന്നും മറക്കരുത്,ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചിടത്ത് നിന്നാണ് തുടക്കം

Aswathi Kottiyoor

ചാന്തിപുര വൈറസ്; മരിച്ചവരുടെ എണ്ണം എട്ടായി, ഗുജറാത്തിൽ 15 പേര്‍ ചികിത്സയിൽ

Aswathi Kottiyoor
WordPress Image Lightbox