24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ബാറുകളിൽ നിന്ന് മദ്യപിച്ചു പുറത്തിറങ്ങുന്നവരെ വാഹന പരിശോധനയിൽ പിടികൂടരുതെന്ന വിവാദ ഉത്തരവ് പിൻവലിച്ച് മലപ്പുറം എസ്പി
Uncategorized

ബാറുകളിൽ നിന്ന് മദ്യപിച്ചു പുറത്തിറങ്ങുന്നവരെ വാഹന പരിശോധനയിൽ പിടികൂടരുതെന്ന വിവാദ ഉത്തരവ് പിൻവലിച്ച് മലപ്പുറം എസ്പി

വാഹന പരിശോധന സംബന്ധിച്ചുള്ള വിവാദ ഉത്തരവ് പിൻവലിച്ചു മലപ്പുറം എസ്പി. ബാറുകളിൽ നിന്ന് മദ്യപിച്ചു പുറത്തിറങ്ങുന്നവരെ വാഹന പരിശോധനയിൽ പിടികൂടരുതെന്നായിരുന്നു ഉത്തരവ് .ബാറുകളുടെ ഉള്ളിൽ നിന്ന് പിടികൂടരുത് എന്ന നിർദേശത്തിൽ പിഴവ് പറ്റിയതാണ് എന്നാണ് എസ്പിയുടെ വിശദീകരണം

Related posts

പാലക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തഹസിൽദാർ റിമാൻഡിൽ

Aswathi Kottiyoor

‘സൈബർ തട്ടിപ്പിൽ പെട്ടുപോയാൽ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ ബന്ധപ്പെടുക ’: കേരള പൊലീസ് മുന്നറിയിപ്പ്

Aswathi Kottiyoor

നാല് വർഷ ബിരുദ ശിൽപ്പശാല സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox