24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മനുഷ്യ ചങ്ങലയില്‍ 108 ആംബുലന്‍സ് ജീവനക്കാർ കണ്ണികളാകും
Uncategorized

മനുഷ്യ ചങ്ങലയില്‍ 108 ആംബുലന്‍സ് ജീവനക്കാർ കണ്ണികളാകും

കേളകം: ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്‌.ഐ നടത്തുന്ന മനുഷ്യ ചങ്ങലയില്‍ കേരളാ സ്റ്റേറ്റ് 108 ആംബുലന്‍സ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) അംഗങ്ങളായ കണ്ണൂര്‍ ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാരും പങ്കാളികളാകുമെന്ന് ജില്ലാ സെക്രട്ടറി എ.പി.ധനേഷ് അറിയിച്ചു.

Related posts

തൃശൂർ ആകാശപാത ഉദ്ഘാടനത്തിന് സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് ബിജെപി, പ്രോട്ടോക്കോൾ ലംഘിച്ചെന്നും ആരോപണം

Aswathi Kottiyoor

വയനാട് ജീപ്പ് അപകടം; മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

Aswathi Kottiyoor

വനം വകുപ്പ് സംരക്ഷിക്കുന്ന ആനകളെ സഫാരിക്ക് ഉപയോഗിക്കാൻ ആലോചന

Aswathi Kottiyoor
WordPress Image Lightbox