24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഗുണ്ടാ നേതാവിൻ്റെ ജന്മദിനം; ആലപ്പുഴയിൽ കുപ്രസിദ്ധ ഗുണ്ടകളുടെ ഒത്തുചേരൽ, ദൃശ്യങ്ങൾ പുറത്ത്
Uncategorized

ഗുണ്ടാ നേതാവിൻ്റെ ജന്മദിനം; ആലപ്പുഴയിൽ കുപ്രസിദ്ധ ഗുണ്ടകളുടെ ഒത്തുചേരൽ, ദൃശ്യങ്ങൾ പുറത്ത്

ആലപ്പുഴ: ആലപ്പുഴ മുഹമ്മയിൽ കുപ്രസിദ്ധ ഗുണ്ടകളുടെ ഒത്തുചേരൽ ദൃശ്യങ്ങൾ പുറത്ത്. കൊലക്കേസ്, കാപ്പ ഉൾപ്പെടെയുള്ളവരുടെ പാർട്ടിയാണ് ആലപ്പുഴയിൽ നടന്നത്. തമ്മനം ഫൈസലിൻ്റെ വീട്ടിലായിരുന്നു ഗുണ്ടകളുടെ ഒത്തുകൂടൽ. ഗുണ്ടാ നേതാവ് രാഹിലിൻ്റെ ജന്മദിന പാർട്ടിയാണ് ഗുണ്ടകൾ ആലപ്പുഴയിൽ ആഘോഷിച്ചത്. ഇതിനോടകം ജന്മദിന പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കുളക്കോഴി ഷഫീഖ്, അരുൺ അന്തപ്പൻ, താറാവ് ശ്യാം ഉൾപ്പെടെ പത്തിലധികം പേരാണ് തമ്മനം ഫൈസലിൻ്റെ വീട്ടിലെത്തിയത്.

Related posts

പൊറോട്ട കഴിച്ച് 5 പശുക്കൾ ചത്തു; തീറ്റയില്‍ അമിതമായി ചക്കയും ഉള്‍പ്പെടുത്തി; സംഭവം കൊല്ലം വെളിനല്ലൂരിൽ

Aswathi Kottiyoor

‘മോദിയുടെ പ്രസംഗവും പിണറായിയുടെ പ്രവർത്തിയും ഒരുപോലെ’; കെ.മുരളീധരൻ

Aswathi Kottiyoor

ലോറി പുഴയിൽ നിന്ന് കരക്ക് കയറ്റി; അർജുൻ്റെ വസ്ത്രങ്ങൾ തിരിച്ചറിഞ്ഞു; കാബിനുള്ളിൽ കൂടുതൽ അസ്ഥികൾ

Aswathi Kottiyoor
WordPress Image Lightbox