24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഏകദിന ഉപവാസ സമരം തുടങ്ങി
Uncategorized

പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഏകദിന ഉപവാസ സമരം തുടങ്ങി

പേരാവൂർ:താലൂക്കാസ്‌പത്രിയുടെ ബഹുനില കെട്ടിട നിർമാണം ഉടനാരംഭിക്കുക, ആസ്പത്രി കോമ്പൗണ്ടിലെ റോഡുകൾ നന്നാക്കുക, ഡോക്‌ടർമാരുടെ ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങളുയർത്തി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഏകദിന ഉപവാസ സമരം തുടങ്ങി.ഇന്ന് രാവിലെ ആരംഭിച്ച ഉപവാസം വൈകിട്ട് അഞ്ചിന് സമാപിക്കും. പൊതുജങ്ങളിൽ നിന്ന് ഒപ്പ് ശേഖരിച്ച് വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവിനും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പരാതി നൽകും.പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോയുടെ നേതൃത്വത്തിലാണ് ഉപവാസം.

Related posts

ലൈഫ് സര്‍ട്ടിഫിക്കറ്റ്: തീയതി നീട്ടി*

Aswathi Kottiyoor

പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പാക്കിയെന്ന് പ്രതി രാഹുൽ; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

Aswathi Kottiyoor

മൂന്നാറിൽ 2000 കോടിയുടെ അനധികൃത ഭൂമി ഇടപാട് നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി; കളക്ടര്‍ക്കെതിരെ നടപടി മാറ്റിവച്ചു

Aswathi Kottiyoor
WordPress Image Lightbox