23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൽപ്പറ്റ ആക്രിക്കടയിലുണ്ടായ തീപിടുത്തം ആസൂത്രിതം; സിസിടിവി ദൃശ്യം പുറത്ത്
Uncategorized

കൽപ്പറ്റ ആക്രിക്കടയിലുണ്ടായ തീപിടുത്തം ആസൂത്രിതം; സിസിടിവി ദൃശ്യം പുറത്ത്

കൽപ്പറ്റ എടപ്പെട്ടിയിൽ ആക്രിക്കടയിലുണ്ടായ തീപിടുത്തം ആസൂത്രിതം. കടയിൽ തീവെയ്ക്കുന്ന സിസിടിവി ദൃശ്യം പുറത്തായി. ഇന്ന് രാത്രി ഒമ്പതരയോടെയാണ് സംഭവം. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. കൽപ്പറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടര്‍മാര്‍ നാളെ മുതല്‍ അനിശ്ചിതകാല ചട്ടപ്പടി സമരം തുടങ്ങുന്നു

Aswathi Kottiyoor

മാധ്യമപ്രവർത്തകൻ കെ എസ് സച്ചിദാനന്ദമൂർത്തി അന്തരിച്ചു

Aswathi Kottiyoor

ഓവർടേക്ക് ചെയ്തതിന് ബസ് തടഞ്ഞ് ഡ്രൈവറെ മർദിച്ചു; നാലുപേർ കസ്റ്റഡിയിൽ

Aswathi Kottiyoor
WordPress Image Lightbox