23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കനത്ത മൂടൽ മഞ്ഞിൽ കാഴ്ച മങ്ങി, ബോട്ട് നദിയിൽ കുടുങ്ങി ഒറ്റപ്പെട്ടത് ഗം​ഗാസാ​ഗർ തീർത്ഥാടനത്തിനെത്തിയവർ
Uncategorized

കനത്ത മൂടൽ മഞ്ഞിൽ കാഴ്ച മങ്ങി, ബോട്ട് നദിയിൽ കുടുങ്ങി ഒറ്റപ്പെട്ടത് ഗം​ഗാസാ​ഗർ തീർത്ഥാടനത്തിനെത്തിയവർ

കൊൽക്കത്ത: മൂടൽ മഞ്ഞ് പശ്ചിമ ബം​ഗാളിൽ 400 തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് നദിയിൽ കുടുങ്ങി. 175 തീ‌ർത്ഥാടകരെ കോസ്റ്റ് ​ഗാർഡ് കരക്കെത്തിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണ്. ഗം​ഗാസാ​ഗർ തീർത്ഥാടന കേന്ദ്രത്തിന സമീപം കക്ദ്വീപ് മേഖലയിലാണ് തീർത്ഥാടകർ കുടുങ്ങിയത്. മൂടൽ മഞ്ഞ് കാരണം കാഴ്ചാ പരിധി കുറഞ്ഞതാണ് ഫെറി ബോട്ട് നദിയിൽ കുടുങ്ങാൻ കാരണം.മകര സംക്രാന്തി തീർത്ഥാടനത്തിനാണ് ഗംഗാസാഗറിലേക്ക് നിരവധി വിശ്വാസികളെത്തിയത്. ഹൽദിയ വ്യവസായ പോർട്ടിൽ നിന്നാണ് കോസ്റ്റ് ഗാർഡിന്റെ രക്ഷാ ബോട്ടുകളെത്തിയത്. പശ്ചിമ ബംഗാളിലെ ദക്ഷിണ ഭാഗത്താണ് പാർഗനാസ് ജില്ലയിലാണ് കക്ദ്വീപ്. ഗംഗ നദിയുടെ ഡെൽറ്റ മേഖലയാണ് ഈ ദ്വീപ്.

Related posts

തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ നിലപാട് അറിയിച്ചു, പിന്നാലെ കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജി തള്ളി

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതിദിനം ആചരിച്ചു.

Aswathi Kottiyoor

കനത്ത വേനല്‍ച്ചൂട്, അതിജീവനത്തിനിടെ വയലില്‍ കാട്ടാനയുടെ പരാക്രമവും; നിസ്സഹായനായി കര്‍ഷകന്‍

Aswathi Kottiyoor
WordPress Image Lightbox