24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *അടയ്ക്കാത്തോട്ടില്‍ ബസ്കാരും ഓട്ടോറിക്ഷ തൊഴിലാളികളും തമ്മില്‍ തര്‍ക്കം*
Uncategorized

*അടയ്ക്കാത്തോട്ടില്‍ ബസ്കാരും ഓട്ടോറിക്ഷ തൊഴിലാളികളും തമ്മില്‍ തര്‍ക്കം*

ശാന്തിഗിയിൽ നിന്നും എടൂരിലേക്ക് ഭാര്യയേയും മക്കളേയും കൂട്ടി ഓട്ടോ റിക്ഷ തോഴിലാളിയായ കളപ്പുരക്കൽ ജോജോ ഇന്ന് രാവിലെ വെണ്ടേക്കുംചാൽ ജഗ്ഷനിൽ വെച്ച് ബസ് തൊഴിലാളികൾ ഓട്ടോറിക്ഷ തടഞ്ഞു എന്നാരോപിച്ചാണ് അടക്കാത്തോട്ടിലെ ഓട്ടോറിക്ഷ തൊഴിലാളികൾ ബസ് തടഞ്ഞിട്ടത്. കേളകത്തു നിന്നും ശാന്തിഗിരിക്കു പോകുന്ന ബസ്സാണ് അടക്കാത്തോട്ടിൽ ഓട്ടോ റിക്ഷ തൊഴിലാളികൾ തടഞ്ഞിട്ടത് സംഭവത്തിൽ ഓട്ടോറിക്ഷ തടഞ്ഞിട്ടില്ലന്നും എങ്ങോട്ടാണ് പൊകുന്നതെന്നാണ് ചോദിച്ചതെന്നും ബസ് ഉടമ പറഞ്ഞു. ബസ് തടഞ്ഞിട്ടതുമായി ബദ്ധപ്പെട്ട് രൂക്ഷമായവാക്കേറ്റത്തെ തുടർന്ന് കേളകം എസ് എച്ച് ഒ ജാൻസി മാത്യു സ്ഥലത്തെത്തി, ബസുടമ ഓട്ടേ റിക്ഷ തൊഴിലാളികൾ യൂണിയൻ നേതാക്കൾ തന്നിവരെ സ്റ്റേഷനിൽ വിളിപ്പിച്ചു തുടർന്നാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരമുണ്ടായത്.

Related posts

പേരാവൂരിൽ കാലിൽ പുഴുവരിച്ച് മുറിച്ചുമാറ്റേണ്ട നിലയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു.

Aswathi Kottiyoor

ഷവർമ കഴിച്ചു, പിന്നാലെ ഛർദിച്ച് കുഴഞ്ഞുവീണു; ഒരാഴ്ചയായി ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു, സംഭവം ചെന്നൈയിൽ

Aswathi Kottiyoor

വയനാട് ദുരന്തത്തില്‍ മരണം 300 കടന്നു; 206 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

Aswathi Kottiyoor
WordPress Image Lightbox