23.1 C
Iritty, IN
July 7, 2024
Uncategorized

മരിച്ചനിലയിൽ കണ്ടെത്തി.


മുണ്ടയാംപറമ്പ് കോളനിയിലെ താമസക്കാരൻ ബാലൻ (47) നെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. എടൂർ പോസ്റ്റോഫീസിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ബാലനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറളം പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂരിലേക്ക് മാറ്റി.

Related posts

തിരുവനന്തപുരം സ്മാര്‍ട് സിറ്റി നിര്‍മ്മാണം ഇഴയാൻ കാരണം സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേട്: രാജീവ് ചന്ദ്രശേഖര്‍

Aswathi Kottiyoor

എലത്തൂരില്‍ ട്രെയിനിന് തീവച്ച കേസില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് റെയില്‍വേ ഐജി.

Aswathi Kottiyoor

5503 കോടതി ഉത്തരവുകൾ ഇനി മലയാളത്തിലും

Aswathi Kottiyoor
WordPress Image Lightbox