24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മാനന്തവാടി – മട്ടന്നൂർ വിമാനത്താവളം റോഡ്; സ്ഥലം വിട്ടു കൊടുക്കുന്നവരുടെ യോഗം ഞായറാഴ്ച കേളകത്ത്
Uncategorized

മാനന്തവാടി – മട്ടന്നൂർ വിമാനത്താവളം റോഡ്; സ്ഥലം വിട്ടു കൊടുക്കുന്നവരുടെ യോഗം ഞായറാഴ്ച കേളകത്ത്

കേളകം: കണ്ണൂർ വിമാനത്താവളം നാലു വരിപ്പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ വൈകുന്ന സാഹചര്യത്തിൽ
റോഡിന് വേണ്ടി
ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്ന സ്ഥലം ഉടമകളുടെ ഒരു യോഗം ജനുവരി 14ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കേളകം ഐശ്വര്യ കല്യാണമണ്ഡപത്തിൽ വച്ച് നടക്കും. ഭാവി പരിപാടികൾ ആലോചിച്ച് തീരുമാനിക്കുന്നതിനായി
കേളകം, കണിച്ചാർ പഞ്ചായത്തുകളിലെ ബന്ധപ്പെട്ട സ്ഥലം ഉടമകൾ കൃത്യ സമയത്തു തന്നെ യോഗത്തിൽ
പങ്കെടുക്കണമെന്ന്
നാലുവരിപ്പാത ആക്ഷൻ കമ്മിറ്റി കൺവീനർ ജോണി പാമ്പാടിയിൽ അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പർ:
9447851110

Related posts

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രപരിസരത്ത് മാലിന്യക്കൂമ്പാരത്തില്‍ വെള്ളി കെട്ടിയ ശംഖ്

Aswathi Kottiyoor

സാൻ ഫർണാണ്ടോ മടങ്ങിയാൽ ഉടൻ ‘മറീൻ അസർ’ എത്തും, വിഴിഞ്ഞത്തേക്ക് രണ്ടാം ചരക്ക് കപ്പൽ, പുറംകടലിൽ നങ്കൂരമിട്ടു

Aswathi Kottiyoor

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട;

Aswathi Kottiyoor
WordPress Image Lightbox