24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • റബറിന്റെ താങ്ങുവില വർധിപ്പിക്കണം; കേരളാ കോൺഗ്രസ് (എം) നേതാക്കൾ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി
Uncategorized

റബറിന്റെ താങ്ങുവില വർധിപ്പിക്കണം; കേരളാ കോൺഗ്രസ് (എം) നേതാക്കൾ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി

റബറിന്റെ താങ്ങുവില വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) നേതാക്കൾ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി. റബറിന്റെ താങ്ങുവില കിലോഗ്രാമിന് 170 രൂപയിൽ നിന്നും 250 രൂപയാക്കി വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി നേതാക്കൾ ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം കൈമാറിയത്.റബർകർഷകർ ഇന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. കേരളത്തിൽ റബർ കൃഷി ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് അനിവാര്യമാണ്. റബർകൃഷിയുമായി മുന്നോട്ടുപോയാൽ ജീവിക്കാൻ കഴിയില്ലെന്ന കർഷകരുടെ ആശങ്ക പരിഹരിക്കപ്പെടണമെന്നും മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ കേരളാ കോൺഗ്രസ് (എം) നേതാക്കൾ ആവശ്യപ്പെട്ടു.

Related posts

അയോധ്യ പ്രാണപ്രതിഷ്‌ഠ ചടങ്ങ്: മഹാരാഷ്ട്ര പ്രഖ്യാപിച്ച അവധി ശരിവച്ച് കോടതി, ഹർജിക്കാർക്ക് തിരിച്ചടി

Aswathi Kottiyoor

ഇടയ്ക്കിടെ വരുന്ന വണ്ടി, സിസിടിവിയിൽ കണ്ടു, നോക്കിയിരുന്ന് നാട്ടുകാർ; വണ്ടിയടക്കം മാലിന്യം തള്ളിയവ‍ര്‍ പിടിയിൽ

Aswathi Kottiyoor

റിട്ടയേര്‍ഡ് ജ‍ഡ്‌ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം: സംസ്‌കാരം നടത്തി

Aswathi Kottiyoor
WordPress Image Lightbox