24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പണവുമായി എത്തിയിട്ടും തകഴിയിലെ കർഷകന്റെ ആധാരം തിരികെ നൽകാതെ എസ്‍സി എസ്‍ടി കോർപറേഷൻ
Uncategorized

പണവുമായി എത്തിയിട്ടും തകഴിയിലെ കർഷകന്റെ ആധാരം തിരികെ നൽകാതെ എസ്‍സി എസ്‍ടി കോർപറേഷൻ

ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുട്ടനാട്ടിൽ ജീവനൊടുക്കിയ കർഷകന്റെ ആധാരം പണവുമായി എത്തിയിട്ടും തിരികെ നൽകാതെ എസ്എസി എസ്‍ടി കോർപറേഷൻ. കർഷകന്റെ ഭാര്യ ഓമന പണവുമായി എത്തിയിട്ടും വായ്പ തീർക്കാൻ ഉദ്യോ​ഗസ്ഥർ തയ്യാറായില്ല. ജപ്തി നടപടി സ്റ്റേ ചെയ്തെന്നും അന്വേഷണം നടക്കുന്നു എന്നുമാണ് ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്ത് നിന്നുള്ള വിശദീകരണം. ഈ നടപടിക്രമങ്ങൾ കഴിയാതെ ആധാരം വിട്ടുതരാൻ കഴിയില്ലെന്നുമാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്. അതല്ലെങ്കിൽ ഇനി സർക്കാർ ആനുകൂല്യം വേണ്ടെന്ന് ഓമന എഴുതിത്തരണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്.

Related posts

വിഭജനകാലത്ത് പാകിസ്ഥാനിലേക്ക്, ഇന്ത്യയിലെ പഴയ വീടിന്റെ വാതിലുമായി കൂട്ടുകാരൻ, പൊട്ടിക്കരഞ്ഞ് വൃദ്ധൻ

Aswathi Kottiyoor

ദുരന്തത്തിന് കാരണം കർഷകരല്ല, ഗാഡ്ഗിൽ- കസ്തുരിരംഗൻ റിപ്പോർട്ടുകൾ എതിർത്ത നിലപാടിൽ മാറ്റമില്ല: തലശ്ശേരി ബിഷപ്പ്

Aswathi Kottiyoor

ഇന്ന് 7 മണിക്ക് ബിവറേജിന് പൂട്ട് വീഴും, 2 നാൾ സമ്പൂർണ ഡ്രൈഡേ, തുള്ളി മദ്യം കിട്ടില്ല! ബാറുകളടക്കം തുറക്കില്ല

Aswathi Kottiyoor
WordPress Image Lightbox