25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ചെട്ട്യാംപറമ്പ് ക്ഷീര സംഘം സി.പി.ഐ.എം ന് എതിരില്ല:
Uncategorized

ചെട്ട്യാംപറമ്പ് ക്ഷീര സംഘം സി.പി.ഐ.എം ന് എതിരില്ല:

ചെട്ട്യാംപറമ്പ് ക്ഷീര സംഘം തെരഞ്ഞെടുപ്പിൽ സി പി ഐ എം സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സന്ദീപ് ജോസ് ,, ജയറാം കെ.എ, ജയിൻ പി ജെ, ജസ്റ്റിൻ ജോസഫ്, ,സുരേഷ് ടി.ജി, പുഷ്പ അശോകൻ, ബീന മോഹനൻ, സുജാത ജോഷി, എന്നിവരെയാണ് എതിരില്ലാതെ തെരഞ്ഞെടുത്തത്.ഭരണ സമിതിയുടെ ആദ്യ യോഗം പ്രസിഡണ്ടായി സന്ദീപ് ജോസിനേയും വൈസ് പ്രസിഡണ്ടായി പുഷ്പ അശോകനേയും തെരഞ്ഞെടുത്തു.ss

Related posts

അതിതീവ്ര മഴ: പുണെയിൽ 3 പേർ ഷോക്കേറ്റ് മരിച്ചു, സ്കൂളുകൾക്ക് അവധി, മുംബൈയിൽ വിമാനങ്ങളും ട്രെയിനുകളും വൈകുന്നു

Aswathi Kottiyoor

ആയുഷ്മാൻ ഹെൽത്ത് കാർഡ് വിതരണം ചെയ്തു.

Aswathi Kottiyoor

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് ഓലമടൽ വീണു, ഹെൽമെറ്റ് പൊട്ടി, യുവതിയുടെ തലയിൽ ആഴത്തിൽ മുറിവ്

Aswathi Kottiyoor
WordPress Image Lightbox