24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഭര്‍ത്താവുമായി വഴക്കിട്ടു, ഡീസലൊഴിച്ച് സ്വയം തീ കൊളുത്തി പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു
Uncategorized

ഭര്‍ത്താവുമായി വഴക്കിട്ടു, ഡീസലൊഴിച്ച് സ്വയം തീ കൊളുത്തി പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു

പത്തനംതിട്ട:ഭര്‍ത്താവുമായി വഴക്കിട്ടശേഷം സ്വയം തീകൊളുത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.പെരിങ്ങനാട് തേക്കുംവിളയിൽ വീട്ടിൽ ടോണിയുടെ ഭാര്യ പ്രിൻസിയാണ് ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഡിസംബര്‍ 30ന് രാത്രി 11.30ഓടെയാണ് സംഭവം. ഭര്‍ത്താവ് ടോണിയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് പ്രിന്‍സി ഡീസല്‍ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തില്‍ അടൂര്‍ പൊലീസ് ഭര്‍തൃപീഡനത്തിന് ടോണിക്കെതിരെ കേസെടുത്തിരുന്നു.

Related posts

പലസ്തീനെ പിന്തുണച്ച് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്; കർണാടകയിൽ യുവാവിനെ കസ്റ്റഡിയിലെടുത്തു

Aswathi Kottiyoor

മന്ത്രിയുടെ രാജി ലഫ്നന്റ് ഗവർണറെ അറിയിക്കാനാകാതെ മുഖ്യമന്ത്രിയുടെ ഓഫീസ്, ദില്ലിയിൽ ഭരണ പ്രതിസന്ധി

Aswathi Kottiyoor

കൊച്ചിയില്‍ വായു ഗുണനിലവാരം മെച്ചപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox