24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി
Uncategorized

യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

കേളകം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ പുലർച്ചെ വീട് കയറി അറസ്റ്റിൽ ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡണ്ട് ടോണി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാർകുളംകുളം, ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ്, എബിൻ പുന്നവേലിൽ, ജിൽജോ കളത്തിൽ, ഷിബിൻ ആന്റെണി , അജിൻ കട്ടയ്ക്കൽ, വർഗ്ഗീസ് ജോസഫ് നടപ്പുറം, ഡെന്നി ബെന്നി എന്നിവർ നേതൃത്വം നൽകി.

Related posts

നരഹത്യാ ശ്രമം, അക്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതി; യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

Aswathi Kottiyoor

*കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്ഥാപക ദിനം ആചരിച്ചു.*

Aswathi Kottiyoor

വാക്കുതര്‍ക്കത്തിനിടയില്‍ പിതാവ് കല്ലുകൊണ്ട് മകന്റെ തലയ്ക്കടിച്ചു; ഒരുമാസം ചികിത്സയിലായിരുന്ന മകന്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox