24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • അപകടത്തിൽ രണ്ട് കുട്ടികളും മരിച്ചു; പരേതനായ ഭർത്താവിൽ നിന്ന് കുഞ്ഞ് വേണമെന്ന് 62കാരി, അനുവാ​ദം നൽകി കോടതി
Uncategorized

അപകടത്തിൽ രണ്ട് കുട്ടികളും മരിച്ചു; പരേതനായ ഭർത്താവിൽ നിന്ന് കുഞ്ഞ് വേണമെന്ന് 62കാരി, അനുവാ​ദം നൽകി കോടതി

സിഡ്നി: മരിച്ച ഭർത്താവിന്റെ ബീജം ​ഗർഭധാരണത്തിന് ഉപയോ​ഗിക്കാൻ അനുവദിക്കണമെന്ന 62കാരിയുടെ ആവശ്യം അം​ഗീകരിച്ച് കോടതി. ദമ്പതികൾക്ക് രണ്ട് കുട്ടികളെ അപകടത്തിൽ നഷ്ടമായിരുന്നു. 61കാരനായ ഭർത്താവ് ഡിസംബർ 17ന് രാവിലെ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ വീട്ടിൽ വച്ച് പെട്ടെന്ന് മരിച്ചു. മൂന്നാമതൊരു കുഞ്ഞ് വേണമെന്ന് ഇവരുടെ ആ​ഗ്രഹമായിരുന്നു. എന്നാൽ, ഭർത്താവ് അപ്രതീക്ഷിതമായി മരിച്ചു. തുടർന്നാണ് യുവതി മരിച്ച ഭർത്താവിൽ നിന്ന് ബീജം വേർതിരിച്ചെടുക്കാൻ സുപ്രീം കോടതിയെ സമീപിച്ചത്. യുവതിയുടെ ആവശ്യം അം​ഗീകരിച്ച ജസ്റ്റിസ് ഫിയോണ സീവാർഡ്, പരേതനായ ഭർത്താവിൽ നിന്ന് ബീജകോശ കോശങ്ങൾ നീക്കം ചെയ്യാൻ യുവതിക്ക് അനുമതി നൽകി. മൃതദേഹം പെർത്തിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

‘എന്നെ ഓർത്ത് അഭിമാനിക്കണം, ശത്രുക്കളെ തുരത്തി തിരികെ വരും’; കാര്‍ഗിൽ സ്മരണയിൽ ക്യാപ്റ്റൻ ജെറിയെ ഓർത്ത് നാട്

Aswathi Kottiyoor

കഴിഞ്ഞ മൂന്ന് കേരളസഭകളിലെ നിര്‍ദ്ദേശങ്ങളില്‍ എത്രയെണ്ണം നടപ്പാക്കി,സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് കെപിസിസി

Aswathi Kottiyoor

നോക്കാനേൽപ്പിച്ച പൂച്ചയോട് കൊടുംക്രൂരത, ബലാത്സംഗം ചെയ്ത് അബോധാവസ്ഥയിലാക്കി, വാടകക്കാരനെ കയ്യോടെ പിടികൂടി യുവതി

Aswathi Kottiyoor
WordPress Image Lightbox