24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നെടുമ്പാശ്ശേരിയും കരിപ്പൂരിലും കോടികളുടെ സ്വർണ്ണവേട്ട, വിമാനത്തിന്റെ ശുചിമുറിയിലും സ്വർണ്ണം
Uncategorized

നെടുമ്പാശ്ശേരിയും കരിപ്പൂരിലും കോടികളുടെ സ്വർണ്ണവേട്ട, വിമാനത്തിന്റെ ശുചിമുറിയിലും സ്വർണ്ണം

കോഴിക്കോട് / കൊച്ചി: നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നും വൻ സ്വർണ വേട്ട. കരിപ്പൂരിൽ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് രണ്ട് കോടി രൂപയുടെ സ്വർണം കണ്ടെത്തി. ദുബായിൽ നിന്ന് വന്ന ഇൻഡിഗോ വിമാനത്തിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. നെടുമ്പാശേരിയിൽ മൂന്ന് യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടിച്ചത്. രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേകാൽ കിലോ സ്വർണവും ഒരു വിദേശിയിൽ നിന്നും 472 ഗ്രാം സ്വർണവും പിടിച്ചു.

Related posts

13കാരന്‍റെ മരണം ഷോക്കേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് , സ്ഥലം പാട്ടത്തിനെടുത്തയാള്‍ അറസ്റ്റില്‍

Aswathi Kottiyoor

പുന്നയൂര്‍ക്കുളത്ത് രണ്ടര വയസുകാരി മുങ്ങി മരിച്ചു

Aswathi Kottiyoor

‘ജാതിയുടെയോ മതത്തിന്‍റെയോ പേരില്‍ വോട്ട് പിടിക്കരുത്’; മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Aswathi Kottiyoor
WordPress Image Lightbox