24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • അടക്കാത്തോട് രാമച്ചിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു.
Uncategorized

അടക്കാത്തോട് രാമച്ചിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു.


അടക്കാത്തോട് രാമച്ചിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു.നിരവധി പേരുടെ കാർഷിക വിളകളാണ് കാട്ടാന നശിപ്പിച്ചത്. പ്രദേശത്ത് തമ്പടിച്ച കാട്ടാനയെ വനപാലകർ എത്തിയാണ് കാട്ടിലേക്ക് തുരത്തിയത്
വാഴ, തെങ്ങ് ,കവുങ്ങ് തുടങ്ങിയ കാർഷിക വിളകളാണ് നശിപ്പിച്ചത് അനൂപ് കൊല്ലിയിൽ, സുമോദ് ,മുത്ത് ,പ്രവൺ ദാസ് തുടങ്ങിയ കർഷകരുടെ കൃഷിയിടങ്ങളാണ് കാട്ടാന നശിപ്പിച്ചത്

Related posts

1653 ദിവസം, യുവാവ് ജയിലിൽ കിടന്ന അത്രയും ദിവസം യുവതിക്കും തടവുശിക്ഷ, കോടതി വിധി വ്യാജ പീഡന പരാതിയിൽ

നിശാക്ലബ് നർത്തകിയുമായി പ്രണയം; ദുബായിലെ ജോലി കളഞ്ഞ് മോഷ്ടാവായി ഐഐടിക്കാരൻ

Aswathi Kottiyoor

വിവസ്ത്രയാക്കി മർദിക്കും, സ്വന്തം രക്തം കുടിപ്പിക്കും: സൈനികന്റെ വീട്ടിൽ 16കാരിക്ക് ക്രൂരപീഡനം

Aswathi Kottiyoor
WordPress Image Lightbox