24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കൊട്ടിയൂര്‍ നീണ്ടുനോക്കിയില്‍ കത്തി നശിച്ച കെൽ ബ്യൂട്ടി പാര്‍ലര്‍ യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ ജില്ല നേതാക്കള്‍ സന്ദര്‍ശിച്ച് അടിയന്തര ധന സഹായം കൈമാറി.
Uncategorized

കൊട്ടിയൂര്‍ നീണ്ടുനോക്കിയില്‍ കത്തി നശിച്ച കെൽ ബ്യൂട്ടി പാര്‍ലര്‍ യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ ജില്ല നേതാക്കള്‍ സന്ദര്‍ശിച്ച് അടിയന്തര ധന സഹായം കൈമാറി.


കൊട്ടിയൂര്‍ നീണ്ടുനോക്കിയില്‍ കത്തി നശിച്ച കെൽ ബ്യൂട്ടി പാര്‍ലര്‍ യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ ജില്ല നേതാക്കള്‍ സന്ദര്‍ശിച്ച് അടിയന്തര ധന സഹായം കൈമാറി. ജില്ല പ്രസിഡന്റ് ടി.എഫ് സെബാസ്റ്റ്യന്‍ ഷോപ്പ് ഉടമ ജിഷ്ണുവിന് തുക കൈമാറി.
വൈസ് പ്രസിഡണ്ട് കെഎം ബഷീർ,ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ കെ രാജീവ്,സിഡകൊട്ടിയൂർ യൂണിറ്റ് പ്രണ്ട് ടി പി ഷാജി, ജനറൽ സെക്രട്ടറി എം എ രാജേഷ്, സി കെ വിനോദ് ,എന്നിവരുടെ നേതൃത്വത്തിലാണ് ഷോപ്പ് സന്ദർശിച്ചത്. സന്ദർശനത്തിന് ശേഷം കൊട്ടിയൂർ യൂണിറ്റ് ഓഫീസിൽ യോഗം ചേർന്ന് ജില്ലാ നേതൃത്വവും കൊട്ടിയൂർ യൂണിറ്റും സംയുക്തമായി അടിയന്തര ധനസഹായമായ 50000 രൂപ കടയുടമയായ ജിഷ്ണുവിന് കൈമാറി

Related posts

കെഎസ്ആർടിസി ബസിന്റെ അശ്രദ്ധമായ പാച്ചിൽ, ബാങ്ക് ജീവനക്കാരിക്കു കാൽ നഷ്ടമായി.

Aswathi Kottiyoor

കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശം വിതച്ചു

Aswathi Kottiyoor

നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Aswathi Kottiyoor
WordPress Image Lightbox