24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കേളകത്ത് പുതിയതായി ഹിമാലയൻ ഹോളിഡേയ്സ് ഉദ്ഘാടം ചെയ്ത് പ്രവർത്തനമാരംഭിച്ചു
Uncategorized

കേളകത്ത് പുതിയതായി ഹിമാലയൻ ഹോളിഡേയ്സ് ഉദ്ഘാടം ചെയ്ത് പ്രവർത്തനമാരംഭിച്ചു

കേളകത്ത് കിഴക്കാലയിൽ ബിൽഡിങ്ങിൽ പുതുതായി പ്രവർത്തനമാരംഭിച്ച ഹിമാലയൻ ഹോളിഡേയ്സിന്റെ ഉദ്ഘാടനം കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് നിർവഹിച്ചു. ചടങ്ങിൽഷൈജു ഗുജറാത്തി സ്വാഗതം പറഞ്ഞു. യുണൈറ്റഡ് മർച്ചന്റ് ചേംബർ പ്രസിഡന്റ് കൊച്ചിൻ രാജൻ ,കെ വി വി ഇ എസ് കേളകം യൂണിറ്റ് പ്രസിഡണ്ട് രജീഷ് ബൂൺ,
, എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.
ഫ്ളൈറ്റ് ടിക്കറ്റ്,
ട്രെയിൻ ടിക്കറ്റ്
ബസ് ടിക്കറ്റ്
പാൻകാർഡ് പാസ്പോർട്ട്ആപ്ലിക്കേഷൻ
വിസിറ്റിംഗ് വിസ
വിസ സ്റ്റാമ്പിംഗ്
സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ
തുടങ്ങിയ സേവനങ്ങൾക്കൊപ്പം
ഹിമാലയൻ ഹോളിഡേയ്സിന്റെ ടൂർ പാക്കേജുകളും ഏറ്റവും കുറഞ്ഞ ചിലവിൽ കാശ്മീർ , മണാലി, ഡൽഹി ആഗ്ര അമൃത് സർ ജയ്പൂർ രാജസ്ഥാൻ ഗോവ, ഹൈദരബാദ്, മലേഷ്യ, തായ്ലാന്റ്, ശ്രീലങ്ക ദുബായ്, ലക്ഷദ്വീപ്, കൂടാതെ കേരളത്തിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും സർവ്വീസ് ലഭ്യമാണന്ന് പ്രൊപ്രയിറ്റർ നേഗി പി.സി പറഞ്ഞു. ചടങ്ങിൽ സജി ജോസഫ് , ജെയ്ക്കബ് ചോലമറ്റം, ദേവദാസ് ,സലാം, ദീപു, അബിതങ്കച്ചൻ,
പ്രേപ്രയിറ്റർമാരായ സുമേഷ്, ജുനൈദ് എന്നിവർ പങ്കെടുത്തു.

Related posts

ന്യായമായ വേതനമില്ല, പെൻഷനില്ല, 17 മണിക്കൂർ ജോലി; രാജ്യസഭയിൽ മാധ്യമപ്രവർത്തകരുടെ പ്രതിസന്ധി ഉന്നയിച്ച് എംപി

Aswathi Kottiyoor

17കാരന്റെ കൊലപാതകം: 21കാരിയായ ട്യൂഷന്‍ അധ്യാപികയും സുഹൃത്തുക്കളും അറസ്റ്റില്‍

Aswathi Kottiyoor

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

Aswathi Kottiyoor
WordPress Image Lightbox