23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ മണത്തണ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Uncategorized

യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ മണത്തണ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മണത്തണ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ മണത്തണ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറായി വേണു ചെറിയത്തും ജനറൽ സെക്രട്ടറിയായി എം. സുകേഷും ട്രഷററായി എ.കെ.ഗോപാല കൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു.
വൈസ്.പ്രസിഡൻറുമാരായി സി.ഹരിദാസൻ, പി.പി.മനോജ്കുമാർ, ബേബി പാറക്കൽ എന്നിവരും ജോ. സെക്രട്ടറിമാരായി സിവി.രാമചന്ദ്രൻ, ബിനോയി, ബിനു സെബാസ്റ്റ്യൻ എന്നിവരും രക്ഷാധികാരിയായി എം.ജി.മന്മഥനും തിരഞ്ഞെടുക്കപ്പെട്ടു.എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങൾ: സത്താൽ കൊട്ടം ചുരം, എം.ജി.സുരേഷ്, രാജേന്ദ്രപ്രസാദ്, വി.കെ.ബാബു, എ.ടി.രാമൻ, എം.സന്തോഷ്.

Related posts

പന്ന്യൻ രവീന്ദ്രൻ വീണ്ടും സിപിഐ സംസ്ഥാന കൗൺസിലിൽ

Aswathi Kottiyoor

ഡോ. അരുൺ സക്കറിയ എത്തിയിട്ടും രക്ഷ, കുന്നുകളിൽ തമ്പടിച്ച് ആന; മിഷന്‍ ബേലൂര്‍ മഖ്‌ന 6-ാം ദിവസവും നിരാശയിൽ

Aswathi Kottiyoor

ശ്രീനിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതിയുടെയും ശ്രീ മന്ദിർ ആയുർവേദ ക്ലിനിക് & പഞ്ചകർമ്മ സെന്ററും സംയുക്തമായി പൊതുജനങ്ങൾക്ക് ആരോഗ്യ പഠന സെമിനാർ സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox