24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കാട്ടുപന്നി ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി അപകടം; ഡ്രൈവർക്ക് പരിക്ക്
Uncategorized

കാട്ടുപന്നി ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി അപകടം; ഡ്രൈവർക്ക് പരിക്ക്

കാട്ടുപന്നി ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി അപകടം. കൊട്ടകപ്പാറ ഐ എച്ച് ഡി പി കോളനി 18ലെ ഓട്ടോറിക്ഷ ഡ്രൈവറായ അനിൽ(28) നെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ ഇരിട്ടി കീഴ്‌പ്പള്ളി റോഡിൽ വെളിമാനം അങ്കണവാടിക്ക് സമീപത്താണ് അപകടം സംഭവിച്ചത്.

Related posts

പുതിയ ‘പങ്കാളി’യെ തേടി ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ട്; ഹോട്ടലിൽ നിന്ന് തൊണ്ടിസഹിതം പൊക്കി ഡാൻസാഫ് സ്‌ക്വാഡ്

ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും ബ്ലീച്ചിങ് പൗഡര്‍ പ്രത്യേകമായി സൂക്ഷിക്കാന്‍ നിര്‍ദേശം

Aswathi Kottiyoor

മൊത്തം 143 പേർക്ക് സസ്പെൻഷൻ, ഇനി കേരളത്തിൽ നിന്നും ലോക്സഭയിൽ രണ്ടേ രണ്ടുപേർ മാത്രം!

Aswathi Kottiyoor
WordPress Image Lightbox