24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പാചകവാതകം കയറ്റിവന്ന ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം; ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്ക്
Uncategorized

പാചകവാതകം കയറ്റിവന്ന ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം; ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്ക്

ആലപ്പുഴ: ആലപ്പുഴ നീർക്കുന്നത്ത് പാചക വാതകം കയറ്റി വന്ന ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ നീർക്കുന്നം സ്വദേശി അൻസാരി, ലോറി ഡ്രൈവർ മാവേലിക്കര സ്വദേശി രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Related posts

കായംകുളത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor

അവരുടെ മാനസികാരോഗ്യവും നമുക്ക് പ്രധാനമാണ്; വയനാട്ടിലേക്ക് കൗണ്‍സലര്‍മാരെ ക്ഷണിക്കുന്നു

Aswathi Kottiyoor

ഒന്നര വർഷത്തിന് ശേഷം ഒറ്റത്തവണയായി ശമ്പളം; ഓണക്കാലത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം

Aswathi Kottiyoor
WordPress Image Lightbox