24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കണ്ണൂരിൽ പാർട്ണറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പെട്രോൾ പമ്പുടമ അറസ്റ്റിൽ
Uncategorized

കണ്ണൂരിൽ പാർട്ണറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പെട്രോൾ പമ്പുടമ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂരിലെ പെട്രോൾ പമ്പ് പാർട്ണറെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഒളിവിൽ കഴിഞ്ഞുവരികയായായിരുന്ന പെട്രോൾപമ്പുടമയെ പോലീസ് അറസ്റ്റ് ചെയ്തു. കാൽടെക്സിലെ അശോക പെട്രോൾ പമ്പിൻ്റെ ഉടമയായ എം. രാജീവനെയാണ് ടൌൺ സിഐ ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബർ ഏഴിന് വൈകുന്നേരം ഓഫീസിൽ വെച്ച് മറ്റൊരു പാർട്ണറായ ചെറുപുഴയിലെ വിജയനെ വാക്കേറ്റത്തിന്നിടെ കൊടുവാൾകൊണ്ട് തലയിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.സംഭവ ശേഷം ഒളിവിൽ പോയ രാജീവനെ ബംഗ്ളുരുവിൽ വെച്ചാന്ന് പിടികൂടിയത്

Related posts

പച്ച സിഗ്നല്‍, തെറ്റായി ഇന്റര്‍ലോക്കിങ്; ക്രിമിനലുകളെ തിരിച്ചറിഞ്ഞെന്ന് മന്ത്രി: അട്ടിമറി സംശയം

Aswathi Kottiyoor

വെൽഫെയർ പാർട്ടി പ്രക്ഷോഭ ജാഥ നാളെ

Aswathi Kottiyoor

കേരള ഹൈക്കോടതി ഇ പോസ്റ്റ് വഴി ഇനി കക്ഷികൾക്ക് നോട്ടീസ് അയക്കും,ആദ്യഘട്ടം തിരുവനന്തപുരം ജില്ലയില്‍

Aswathi Kottiyoor
WordPress Image Lightbox