24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പ്രതിസന്ധി രൂക്ഷം; ശബരിമലയിൽ അരവണ വിതരണം പരമാവധി 2 ടിന്നാക്കി ചുരുക്കി
Uncategorized

പ്രതിസന്ധി രൂക്ഷം; ശബരിമലയിൽ അരവണ വിതരണം പരമാവധി 2 ടിന്നാക്കി ചുരുക്കി

ശബരിമലയില്‍ അരവണ പ്രതിസന്ധി രൂക്ഷമായതോടെ വിതരണം പരമാവധി 2 ടിന്നാക്കി ചുരുക്കി. ഇന്ന് വൈകിട്ടോടെ അരവണ പ്രതിസന്ധി പരിഹരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പരിഹാരമായില്ല. അരവണ നിറയ്ക്കുന്ന ടിന്‍ ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി.
പുതുതായി കരാർ എടുത്ത കമ്പനികൾ കൂടുതൽ കണ്ടെയ്നറുകൾ എത്തിയ്ക്കുന്നത്തോടെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.

Related posts

ലഹരി വിൽപ്പന നടത്തിയാൽ ഇനി ഡ്രോൺ പൊക്കും –

Aswathi Kottiyoor

ലോട്ടറി വില്‍പ്പനക്കാരുമായി കൂട്ടുകൂടും, നമ്പര്‍ തിരുത്തി പറ്റിക്കും; പാലക്കാട്ടെ തട്ടിപ്പുവീരന്‍ പിടിയില്‍

Aswathi Kottiyoor

ഗുരുവായൂർ അമ്പലത്തിൽ പ്രതീകാത്മകമായി ആനകളെ നടയിരുത്തൽ; ദേവസ്വത്തിന് ലഭിച്ചത് കോടികൾ

Aswathi Kottiyoor
WordPress Image Lightbox