24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ദന്താരോ​ഗ്യ അവബോധന പരിപാടി സംഘടിപ്പിച്ചു
Uncategorized

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ദന്താരോ​ഗ്യ അവബോധന പരിപാടി സംഘടിപ്പിച്ചു

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ പുതുവത്സരത്തോടനുബന്ധിച്ച് ഇതരസംസ്ഥാന തൊഴിലാളികൾക്കായി ദന്താരോഗ്യ അവബോധനവും ലഘുലേഖ വിതരണവും നടത്തി. അസോസിയേഷൻ നിയുക്ത പ്രസിഡൻറ് ഡോക്ടർ സാമുവൽ എ ജോൺ, നിയുക്ത സെക്രട്ടറി ഡോക്ടർ മാത്യൂസ് ബേബി എന്നിവർ ലഘുലേഖ പ്രകാശനം ചെയ്തു സംസാരിച്ചു. അസോസിയേഷൻ അംഗങ്ങളായ ഡോക്ടർ ബിജു സി നെടുംപുറം, ഡോക്ടർ അമൽ സജി, ഡോക്ടർ നടാഷ ഹമീദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിന്റെ മുഖ്യ സംഘാടകനായ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സി ഡി എച്ച് ചെയർമാൻ ഡോക്ടർ കൃഷ്ണകുമാർ ആർ നന്ദി പ്രകാശിപ്പിച്ചു.

Related posts

മലപ്പുറത്തു വൻ സ്വർണവേട്ട, മൂന്നര കോടിയിലേറെ മൂല്യം; സ്ത്രീ ഉള്‍പ്പെടെ 6 പേര്‍ പിടിയില്‍

Aswathi Kottiyoor

മെമ്മറികാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന, പരിശോധിക്കണം: വിഡി സതീശൻ

രാജസ്ഥാനിൽ ഏകാദശി പ്രാർത്ഥനകൾക്കെത്തിയവർക്ക് ഭക്ഷ്യവിഷബാധ, ചികിത്സ തേടി നൂറോളം പേർ

Aswathi Kottiyoor
WordPress Image Lightbox