24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • പഞ്ചവാദ്യ കലാകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Uncategorized

പഞ്ചവാദ്യ കലാകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പഞ്ചവാദ്യ കലാകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം സ്വദേശി അജയ കൃഷ്ണനെ (20) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കല്ലമ്പലം നാവായിക്കുളം ക്ഷേത്രത്തിന്റെ വലിയ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി മൃതദേഹം പുറത്തെടുത്തു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. ബൈക്കിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.

Related posts

സ്നേഹംകൊണ്ട് ലോകം കീഴടക്കി’; മനുഷ്യക്കടലിൽ കുഞ്ഞൂഞ്ഞിന് നിത്യവിശ്രമം

Aswathi Kottiyoor

വിഭജനകാലത്ത് പാകിസ്ഥാനിലേക്ക്, ഇന്ത്യയിലെ പഴയ വീടിന്റെ വാതിലുമായി കൂട്ടുകാരൻ, പൊട്ടിക്കരഞ്ഞ് വൃദ്ധൻ

Aswathi Kottiyoor

ക​ർ​ണാ​ട​ക നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദ​ക്ഷി​ണ ക​ന്ന​ഡ, ഉ​ഡു​പ്പി ജി​ല്ല​ക​ളി​ല്‍ ന​ട​ക്കു​ന്ന​ത് ശ​ക്ത​മാ​യ പോ​രാ​ട്ടം.

WordPress Image Lightbox