26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • തീർത്ഥാടക സംഘത്തിന്റെ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 12 മരണം, 25 പേർക്ക് പരിക്ക്; ദാരുണസംഭവം അസമിൽ
Uncategorized

തീർത്ഥാടക സംഘത്തിന്റെ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 12 മരണം, 25 പേർക്ക് പരിക്ക്; ദാരുണസംഭവം അസമിൽ

ദിസ്പൂർ: അസമിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 മരണം. അസമിലെ ഗോലഘട്ട് ജില്ലയിലെ ബാലിജാനിൽ രാവിലെ അഞ്ചുമണിയോടെയാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. 25 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൊട്ടടുത്തുളള മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

Related posts

കന്നിവോട്ട് ചെയ്യാൻ പോവുകയാണോ? വോട്ട് ചെയ്തിട്ട് ഒരു സെൽഫി എടുത്തോ, സൗജന്യ ഹൗസ് ബോട്ട് യാത്ര സമ്മാനം

Aswathi Kottiyoor

ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായി ഏറ്റുമുട്ടൽ: മൂന്നു സൈനികർക്ക് വീരമൃത്യു

Aswathi Kottiyoor

പുതിയ കൊവിഡ് വകഭേദം ന്യുമോണിയയിലേക്ക് നയിക്കാം; ഇത് ഏറെ അപകടം

Aswathi Kottiyoor
WordPress Image Lightbox