23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം
Uncategorized

കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരൻ മരിച്ചു. കോട്ടയം കെഎസ്ആർടസി ബസ്റ്റാൻ്റിലാണ് സംഭവം. വൈകുന്നേരം 4.45 നാണ് സംഭവമുണ്ടായത്. എന്നാൽ മരിച്ചയാളെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം മാറ്റാനുള്ള നടപടികൾ ആരംഭിച്ചുവരികയാണ്.

Related posts

സംയുക്ത സമരസമിതിയുടെ പ്രതിഷേധം ഡ്രൈവിംഗ് ടെസ്റ്റ് അഞ്ചാം ദിവസവും മുടങ്ങി

കുടുംബവഴക്കിന് പിന്നാലെ വീട് വിട്ടിറങ്ങി, സ്കൂട്ടര്‍ മുന്നോട്ടെടുത്തതും കുഴഞ്ഞുവീണു; ഉടനടി മരണം

Aswathi Kottiyoor

ഇഴഞ്ഞെത്തിയ പാമ്പ് മകളുടെ ജീവനെടുത്തു; ബിനോയിയുടെയും ലയയുടെയും പോരാട്ടത്തിൽ പൊന്തക്കാടുകൾ തെളിയുന്നു.*

Aswathi Kottiyoor
WordPress Image Lightbox