24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ദൂരദർശൻ എന്നു കേട്ടാൽ ഏവരുടെയും മനസ്സിൽ ആദ്യം തെളിയുന്ന മുഖം…. ഹേമലത.
Uncategorized

ദൂരദർശൻ എന്നു കേട്ടാൽ ഏവരുടെയും മനസ്സിൽ ആദ്യം തെളിയുന്ന മുഖം…. ഹേമലത.

ചരിത്രത്തിൽ ഇടം പിടിച്ച വനിത. കേരളത്തിന്റെ ആദ്യ വാർത്താ അവതാരക. പ്രിയപ്പെട്ട ഹേമചേച്ചി നീണ്ട 39 വർഷത്തെ മാധ്യമ പ്രവർത്തനത്തിന് ഇന്ന് സൈൻ ഓഫ്‌ നൽകുകയാണ്. മാധ്യമ പ്രവർത്തന രംഗത്ത് ഇന്ത്യയിൽ തന്നെ ഇത്രയേറെ പ്രവർത്തന പരിചയ സമ്പത്തുള്ള മറ്റൊരാൾ ഉണ്ടോ എന്നറിയില്ല.

ദൂരദർശൻ പ്രേക്ഷകർക്ക് സുപരിചിതയായ മികച്ച ന്യൂസ് റീഡർ ഡി. ഹേമലത 39 വർഷം പൂർത്തീകരിച്ച് ദൂരദര്‍ശന്‍റെ പടിയിറങ്ങി. ഇന്നലെ വൈകുന്നേരം ഏഴ് മണിക്കുള്ള അവസാന ബുള്ളറ്റിന്‍ വായിച്ചായിരുന്നു മടക്കം. അസി. ന്യൂസ് എഡിറ്റര്‍ പാനലിലാണ് ഹേമലത ഒടുവിൽ പ്രവർത്തിച്ചിരുന്നത്. വാർത്താ വായനയിലൂടെ ദൂരദർശൻ ജീവിതം ആരംഭിച്ചതിനാലാണ് പ്രിയ പ്രേക്ഷകരോട് യാത്ര പറയാൻ അവസാന പ്രവൃത്തിദിനത്തിൽ ന്യൂസ് റീഡറായി എത്തിയത്.

Related posts

1710 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം മൂന്നാമതും തകർന്നു; ബിഹാറിൽ നാലാഴ്ചക്കിടെ തകർന്നത് 15 പാലങ്ങൾ

Aswathi Kottiyoor

പാനൂര്‍ ബോംബ് സ്ഫോടനം; ‘പ്രദേശത്ത് സംഘര്‍ഷത്തിന് സാധ്യത’, പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ്

Aswathi Kottiyoor

ആദില്‍ ഇനിയില്ല, 16 വയസുകാരന് പുഴയിൽ വീണ് ദാരുണാന്ത്യം; വിങ്ങുന്ന മനസോടെ യാത്രയാക്കി സഹപാഠികള്‍

Aswathi Kottiyoor
WordPress Image Lightbox