സംസ്ഥാനത്ത് വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്യുന്ന ആദ്യത്തെ ഉപഗ്രഹം കൂടിയാണ് Women Empowered Satellite എന്ന വി-സാറ്റ്. കോളജിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ ലിസി എബ്രഹാമിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുടെ മൂന്നുവർഷത്തെ കഠിനപ്രയത്നമാണ് ബഹിരാകാശത്തേക്ക് കുതിച്ചുയാർന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും വി എസ് എസ് സിയുടെയും വലിയ പിന്തുണ ഉണ്ടായിരുന്നു.
- Home
- Uncategorized
- സ്ത്രീകളുടെ മേൽനോട്ടത്തിൽ നിർമ്മിച്ച രാജ്യത്തെ ആദ്യ ഉപഗ്രഹം; അഭിമാനമായി ഇവർ