24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സീനിയർ ചേംബർ ഇന്റർനാഷ്ണൽ പേരാവൂർ സിറ്റി ലീജിയൻ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവും കുടുംബ സംഗമവും
Uncategorized

സീനിയർ ചേംബർ ഇന്റർനാഷ്ണൽ പേരാവൂർ സിറ്റി ലീജിയൻ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവും കുടുംബ സംഗമവും

സീനിയർ ചേംബർ ഇന്റർനാഷ്ണൽ പേരാവൂർ സിറ്റി ലീജിയൻ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവും കുടുംബ സംഗമവും പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടന്നു. ലീജിയൻ പ്രസിഡന്റ് സീനിയർ മനോജ് താഴെ പുരയുടെ അദ്ധ്യക്ഷതയിൽ സീനിയർ ചേംബർ ഇന്റർ നാഷ്ണൽ വൈസ് പ്രസിഡന്റ് P.P F., പ്രൊഫസർ സീനിയർ പ്രദീപ് കുമാർ ഉദ്ഘാനം ചെയ്തു. നാഷ്ണൽ കോർഡിനേറ്റർ P.P.F., സീനിയർ എം.ജെ ബെന്നി മുഖ്യപ്രഭാഷണo നടത്തി. സെക്രട്ടറി സീനിയർ സി.സി.ജോസ് സ്വാഗതം പറഞ്ഞു. മുരിങ്ങോടി ലീജിയൻ പ്രസിഡന്റ് സീനിയർ ബാബു ജോസ് , സീനിയർ വി.യു. സെബാസ്റ്റ്യൻ, സീനിയർ രവീന്ദ്രൻ , സീനിയർ സി.സി. കുരുവിള, സീനിയർ മനോജ് മാസ്റ്റർ, തുടങ്ങിയവർ പുതുവത്സര ആശംസകൾ നേർന്ന് സംസാരിച്ചു വൈസ് പ്രസിഡന്റ് കെ.ടി.തോമസ് നന്ദിയും പറഞ്ഞു. …..തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഗാനമേളയും നടന്നു.

Related posts

‘സാരി വിറ്റ പണം പത്തനാപുരത്തെ ഗാന്ധിഭവനിലേക്ക്’; കുറ്റപ്പെടുത്തിയവരോട് പരാതിയില്ലെന്ന് നവ്യ നായർ

Aswathi Kottiyoor

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: വാഹനത്തിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത 21കാരി മരിച്ചു, 2 പേർക്ക് പരിക്ക്

Aswathi Kottiyoor

നവജാത ശിശുവിന്‍റെ കൊലപാതകം; യുവതി മൊഴിയില്‍ പറഞ്ഞ യുവാവിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം

WordPress Image Lightbox