24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കേളകത്ത് ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു
Uncategorized

കേളകത്ത് ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു

കേളകം:ഇരിട്ടി വീർപ്പാട് ശ്രീനാരായണഗുരു കോളേജ് എൻ.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി കേളകം ബസ് സ്റ്റാൻഡ് പരിസരത്ത് ലഹരിവിരുദ്ധ സദസ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ എം.ആർ.നിധിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് മുഖ്യാതിഥിയായിരുന്നു.

പ്രോഗ്രാം ഓഫീസർ കെ.കെ.ഫായിസ്, അനാമിക അശ്വന്ത് എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ റാലിയും, ഫ്ലാഷ്മോബും,ലഹരി വിരുദ്ധപ്രതിജ്ഞയും സംഘടിപ്പിച്ചു.

Related posts

രോഹിത് ഇല്ല; ശ്രീലങ്കൻ പര്യടനത്തിൽ ഏകദിനത്തിനും ടി20ക്കും വ്യത്യസ്ത ക്യാപ്റ്റൻമാർ; ടീം പ്രഖ്യാപനം അടുത്ത ആഴ്ച

Aswathi Kottiyoor

തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ ജിമ്മി ജോർജ് അനുസ്മരണം

Aswathi Kottiyoor

കണ്ണൂരിലെ ആസ്പത്രിയിൽ നിന്ന് രക്ഷപ്പെട്ട കാപ്പ തടവുകാരൻ പിടിയിൽ

WordPress Image Lightbox