25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മണത്തണ മലയോര ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്.
Uncategorized

മണത്തണ മലയോര ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്.

മണത്തണ മലയോര ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്.
മടപ്പുരച്ചാൽ ഭാഗത്ത് നിന്ന് വന്ന കാറും എതിർ ദിശയിൽ വന്ന മിനിലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം മടപ്പുരച്ചാൽ രാജ്യ ഹാളിന് സമീപം കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ പേരാവൂരിലെ സ്വകാര്യ ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച മൂന്നു മണിയോടെ ആയിരുന്നു അപകടം

Related posts

ഒരു തമിഴ്നാട് മോഡല്‍; രണ്ട് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഒറാക്കിളിന്‍റെ എഐ, ക്ലൗഡ്, ഡാറ്റ സയന്‍സ് പരിശീലനം

Aswathi Kottiyoor

ഞങ്ങളെത്തുമ്പോൾ ഷഫീക്ക് നടുറോഡിൽ കിടക്കുകയായിരുന്നു, തലയ്ക്ക് ക്ഷതമേറ്റിരുന്നു’; സംഭവത്തിലെ ദൃക്സാക്ഷി

Aswathi Kottiyoor

മലയാളിയായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ പിടിയിലായെന്ന് റിപ്പോര്‍ട്ട്; അറസ്റ്റിലായത് ഉള്ളാട്ടുപാറ സ്വദേശി

Aswathi Kottiyoor
WordPress Image Lightbox