22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • വനിതകള്‍ക്കായി സാഹിത്യ കളരി
Uncategorized

വനിതകള്‍ക്കായി സാഹിത്യ കളരി


ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വനിതകള്‍ക്കായി സഘടിപ്പിക്കുന്ന സാഹിത്യ കളരിയിലേക്ക് 18നും 60നും ഇടയില്‍ പ്രായമുള്ള സാഹിത്യ മേഖലയില്‍ പ്രാവീണ്യമുള്ള വനിതകളില്‍ നിന്നും സൃഷ്ടികള്‍ സഹിതം അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 15നകം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ലഭിക്കണം. വിലാസം കുടുംബശ്രീ ജില്ലാമിഷന്‍, ബി എസ് എന്‍ എല്‍ ഭവന്‍, മൂന്നാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍-2. ഫോണ്‍: 0497 2702080.

Related posts

രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് കൊച്ചിയിൽ

Aswathi Kottiyoor

കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് ബസില്‍ കഞ്ചാവുമായി യാത്ര; കൈയ്യോടെ പൊക്കി പൊലീസ്

Aswathi Kottiyoor

പുഴയോരത്തെ മദ്യപാനം ചോദ്യം ചെയ്തു’; തൃശൂരിൽ പുലക്കാട്ടുക്കര സ്വദേശിയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി മർദ്ദിച്ചു

Aswathi Kottiyoor
WordPress Image Lightbox